കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ + കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ || Pr. Abin Alex ||KCA
KCA Toronto KCA Toronto
2.75K subscribers
936 views
13

 Published On Apr 15, 2024

Krupa labichorelam sthutichidate daya + Karthavin snehathil ennum vasichiduvan || worship led by Pr. Abin Alex

Krupa labichorelam sthutichidate daya
1 കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
നൻമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ആരാധന... ആരാധന....
യാഹ് എന്ന ദൈവത്തിനാരാധന
ആരാധന... ആരാധന...
ആത്മാവിലും സത്യത്തിലും ആരാധന
2 മമ്രേയുടെ തോപ്പിൽ ഇറങ്ങി വന്ന
അബ്രഹാമിൻ ദൈവത്തിനാരാധന
മോറിയ മലയിൽ നിറഞ്ഞു നിന്ന
യിസഹാക്കിൻ ദൈവത്തിനാരാധന;-
3 യാബോക്കെന്ന എന്ന കടവിൽ ഇറങ്ങിവന്ന
യാക്കോബിന്റെ ദൈവത്തിനാരാധന
കാരാഗൃഹത്തിൽ വീര്യ പ്രവൃത്തി ചെയ്ത
യോസേഫിന്റെ ദൈവത്തിനാരാധന;-
4 മരുഭൂമിയിൽ മന്ന ദാനം നൽകിയ
യിസ്രയേലിൻ ദൈവത്തിനാരാധന
കർമ്മേൽ എന്ന മലയിൽ അഗ്നി അയച്ച
ഏലിയാവിന്റെ ദൈവത്തിനാരധന;-
5 മിസ്രേമെന്ന ദേശത്തിൽ മുഴങ്ങിനിന്ന
മോശയുടെ ദൈവത്തിന്നാരാധന
സിംഹത്തിന്റെ കുഴിയിൽ ഇറങ്ങിവന്ന
ദാനിയേലിൻ ദൈവത്തിനാരാധനാ


Karthavin snehathil ennum vasichiduvan
1 കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ
വൻകൃപ ഏകീടേണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻ
നൽവരം നൽകീടണെ(2)
ലോകം പാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ടഘോരശത്രു എന്നെ കാണുകയില്ല
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്റെ വിശ്വാസം വർദ്ധിപ്പിയ്ക്കണെ(2)
2 ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാർ
അന്യരായ് ഇന്നു മന്നിൽ(2)
എന്നാലോ സാധു ഞാൻ സന്നിധി നിന്നതോ
പൊന്നേശുവേ കൃപയാൽ(2);-
3 നിർത്തിയതാണെന്നെ നിന്നതല്ലാ ഞാൻ
എത്ര സ്തുതിച്ചിടേണം(2)
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻ
എത്രനാൾ കാത്തിടേണം(2);-
4 ഒന്നിക്കുമൊരുനാൾ സ്വർഗ്ഗ കൂടാരത്തിൽ
വന്ദിക്കും ഞാനന്നാളിൽ(2)
എന്നിനി പ്രിയന്റെ പൊന്മുഖം കാണും ഞാൻ
എന്നാശ ഏറിടുന്നേ(2);-

#sundayservice #powervisionlive #jesuslovesyou #jesus #malayalamworshipservice #wordofgod #malayalampentecostalmessage #toronto #churchonline

show more

Share/Embed