Poovanangalkariyamo | Vayalar Rama Varma | പൂവനങ്ങൾക്കറിയാമോ പൂവിൻ വേദന | വയലാർ രാമവർമ്മ
VINUS VINUS
96.3K subscribers
1,995 views
33

 Published On Oct 14, 2021

#vayalar #KPAC #Sulochana #LPRVarma

Lyricist: Vayalar Ramavarma
ഗാനരചന : വയലാർ രാമവർമ

Musician: LPR Varma
സംഗീതം : എൽ പി ആർ വർമ്മ

Singer: KPAC Sulochana
ആലാപനം : കെ പി എ സി സുലോചന

പൂവനങ്ങൾക്കറിയാമോ
ഒരു പൂവിൻ  വേദന
പൂവിൻ  വേദന
ഓടക്കുഴലിന്നെന്തറിയാം
പാടും കരളിൻ
തേങ്ങലുകൾ (ഓടക്കുഴലി...)

പൂത്തു പിന്നെയും
ഈ മലർവാടി
പുല്ലാം കുഴലുകൾ പാടി
(പൂവനങ്ങൾക്കറിയാമോ)

കാനന ഹൃദയം കാണാതെ
ഞാനൊരു പനിനീർ
ചെടി നട്ടു
മിഴിനീർ വീണു കിളിർത്തു
പിന്നെയൊരഴകിൻ
തേൻ മലർ പൂത്തു
(പൂവനങ്ങൾക്കറിയാമോ)

പുഞ്ചിരി വിടരും മുൻപേ
നിന്നെ പിച്ചിയെറിഞ്ഞു പൂവേ
മിന്നും മാലയുമിന്നലെ നൽകിയ
കന്നിനിലാവിൻ കൈകൾ...
(പൂവനങ്ങൾക്കറിയാമോ)

show more

Share/Embed