നാര്‍ നൂറായി പകര്‍ന്ത റസൂലേ നാമമോ സുല്ത്താനുല്‍ അമ്പിയാവേ naar nooraayi pakarntha KH Tanur Qawali
Dervish Dervish
22.5K subscribers
212,563 views
1.6K

 Published On Dec 24, 2018

നാര്‍ നൂറായി പകര്‍ന്ത റസൂലേ നാമമോ സുല്ത്താനുല്‍ അമ്പിയാവേ...
നാല്‍ ദിക്കും നിറയ്ന്ത ഹബീബേ ..
നാല്‍ ദിക്കും നിറയ്ന്ത ഹബീബേ നാള്‍ക്കു നാളായി തബിക്കുന്നു ഞാനേ...

അസര്‍ ബഷറില്‍ മറച്ച കമാലുന്നബി
സിറ സിറി മഹാ മക്കാ മാണി മഹീ ...
അസര്‍ ബഷറില്‍ മറച്ച കമാലുന്നബി
സിര്‍ സിറി മഹാ മക്കാ മാണി മഹീ ...

ഇഷ്ഖ് മിശ്കില്‍ മികന്തുള്ളതോ യാ നബീ ...










































































































































മനമെന്ന കോട്ടക്കകമിൽ മനുഷ്യാ നീ ചെയ്തതെന്ത് ദിനമിൽ കനിയായ ഹൂ എന്ന പൊലിവിൽ കളിയാടിട് ഈ ഉലകിൽ... ✍ ഹാജി SK അബ്ദുറസാഖ് മസ്താൻ (റ) 🎤 തവക്കൽ മുസ്തഫ കടലുണ്ടി മഹ്ബൂബ് സുബ്ഹാനി ഖുദ്സിയ്യ മദീനെ മഹ്ശർ ശഫാഅത്തിന് വന്ന നാഥർ സമാനെ മാധുര്യ പൂമാനെ... ✍ ഹാജി അബ്ദുറസാഖ് മസ്താൻ 🎤 തവക്കൽ മുസ്തഫ കടലുണ്ടി നൂനഖിലമേ സനാഇല്ലാ നൂറ് മുഹമ്മദ് സ്വല്ലി അലാ: രചന: ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ رحمة الله عليه ആലാപനം: തവക്കൽ മുസ്ഥഫ കടലുണ്ടി, സൈനുദ്ധീൻ പരപ്പനങ്ങാടി... കണ്ണാലെ കാണണം എനിക്ക് മണ്ണിൽ മദീന മുനവ്വിർ കണ്ണാലെ കാണണം... ✍ മർഹൂം മസ്ത് ബാവ സാഹിബ് 🎤 തവക്കൽ മുസ്തഫ കടലുണ്ടി കണ്ണാലെ കാണണം കണ്ണാലെ കാണണം... എനിക്ക് മണ്ണിൽ മദീന, മുനവ്വിർ കണ്ണാലെ കാണണം.... എണ്ണം ഇത് എനിക്ക് ഏറ്റം ശീഘ്രം സാധിപ്പിക്ക്.... പുണ്യം തരുവാർ എനിക്ക് മണ്ണിൽ മദീന.... മുനവ്വിർ കണ്ണാലെ കാണണം മദീന..... വിണ്ണും മണ്ണിലും നിറഞ്ഞു വീശിടും മലർ വിരിഞ്ഞു..... മന്നർ മുസ്ഥഫാ എനിക്ക് മണ്ണിൽ മദീന.... മുനവ്വിർ കണ്ണാലെ കാണണം മദീന..... ജംഹൂത്തിറങ്ങി വന്നു ജന്നത്തുൽ ബത്തീഇൽ നിന്ന്... അഹ്മദ് മുസ്ഥഫാ എനിക്ക് മസ്ത് മദീന..... മുനവ്വിർ കണ്ണാലെ കാണണം മദീന..... ദണ്ഡം ചെയ് ദണ്ഡം ചെയ് ജീവൻ ചെറുതല്ലോ... ✍ കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി (റ) 🎤 തവക്കൽ മുസ്തഫ കടലുണ്ടി പരിമള പൊൻനിലാവെ ഖാജാ അജ്മീർ നിലാവെ ഖാജാ... ✍ ഹാജി അബ്ദുറസാഖ് മസ്താൻ 🎤 തവക്കൽ മുസ്തഫ കടലുണ്ടി മാലിക് ഇബ്നു ദീനാർ പൊൻദീനാർ സുന്ദരനൂർ ഇന്ത്യയിൽ ദീൻ വിതച്ച മുനീർ... ✍ ഹാജി അബ്ദുറസാഖ് മസ്താൻ 🎤 തവക്കൽ മുസ്തഫ കടലുണ്ടി ഖുർആൻ തബ്ലീഹ് റസൂലില്ലാഹ് ഖുറൈശി മുഹമ്മദ് സല്ലിഅലാ... ✍ മർഹൂം ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ (റ) പൊന്നാനി 🎤 തവക്കൽ മുസ്തഫ കടലുണ്ടി മുന്നമെ മുന്നമെ രൂ നുക്താക്ഷരം... ✍ ഇച്ച മസ്താൻ (റ) 🎤 തവക്കൽ മുസ്തഫ കടലുണ്ടി നഫ്സിനറിഞ്ഞാൽ നമ്മെ അറിഞ്ഞു 🎤 തവക്കൽ മുസ്തഫ കടലുണ്ടി അഹ്മദനബിന്റെ പേരരായ ഖുതുബുദ്ധീനെ ആറ്റലരായ മുഹിയദ്ധീൻ അബ്ദുൽഖാദിർ ജീലാനി... ✍ ഹാജി അബ്ദുറസാഖ് മസ്താൻ 🎤 തവക്കൽ മുസ്തഫ കടലുണ്ടി ഹഖായ ശൗഖിലാട് ഹവ വിട്ടിടും മുൻ നേട് ഹഖറിഞ്ഞോരിൽ കൂട്.... ✍ ഹാജി അബ്ദുറസാഖ് മസ്താൻ 🎤 തവക്കൽ മുസ്തഫ കടലുണ്ടി ആലത്തിന്നാരംമ്പ മുത്ത് മുനീറേ ആത്മലോകത്തിന്റെ പ്രകാശനൂറെ... 🎤 തവക്കൽ മുസ്തഫ കടലുണ്ടി

show more

Share/Embed