ആസിഫിക്കയുടെ പ്രകടനം കാണാൻ വേണ്ടി മാത്രം എഴുതി ചേർത്തതാണ് ആ രംഗങ്ങൾ|Bahul Ramesh |Kishkindha Kaandam
Mathrubhumi Mathrubhumi
771K subscribers
1,808 views
20

 Published On Sep 25, 2024

തീയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ ഒരു അഞ്ച് മിനിറ്റെങ്കിലും സിനിമയെപ്പറ്റി ചർച്ച ചെയ്യണമെന്നുണ്ടായിരുന്നു, അതുകൊണ്ടാണ് പലയിടത്തും അവ്യക്തത നിലനിർത്തിയത്, ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ല, നോളന്റെ സിനിമ വലിയ ഇൻസ്പിരേഷൻ ആയിട്ടുണ്ട്..പറയുന്നത് ഓണക്കാലത്ത് തീയേറ്ററിലെത്തി കോടി ക്ലബ്ബിൽ കേറിയ കിഷ്കിന്ധാകാണ്ഡത്തിന്റെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശാണ്. സിനിമാ വിശേഷങ്ങളുമായി ബാഹുൽ Talkies ൽ


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

show more

Share/Embed