ചന്ദ്രഗിരി പുഴയിലെ ചേരൂർ തൂക്കുപാലവും മനോഹരമായ തുരുത്തും | Cheroor Hanging Bridge & Beautiful Island
Hridya Lal and Daughters Hridya Lal and Daughters
3.35K subscribers
356 views
14

 Published On Premiered Apr 26, 2024

ഹായ് ഫ്രണ്ട്‌സ്

ഇന്നത്തെ വീഡിയോ ഞങ്ങൾ കാസറഗോഡ് ചന്ദ്രഗിരി പുഴക്ക് കുറുകെയുള്ള ചേരൂർ തൂക്കുപാലവും പുഴക്ക് നടുവിലുള്ള മനോഹരമായ തുരുത്തും സന്ദർശിച്ചതിന്റെതാണ്. നല്ല ഗ്രാമീണമായതും ആൾത്തിരക്ക് കുറഞ്ഞതും നല്ല വൈബ് ഉള്ളതുമായ ഒരു സ്ഥലമാണ് ചേരൂർ. ഫാമിലി ആയി കാസറഗോഡുകാർ തീർച്ചയായും ഈ സ്ഥാലം ഒരിക്കലെങ്കിലും വിസിറ്റ് ചെയ്യണം.

google location link : https://maps.app.goo.gl/G7n6zhHa1omUD...

പുഴയിൽ തോണി സർവീസ് നടത്തുന്ന മൊയ്തു ചേട്ടന്റെ നമ്പർ : 9388872684

ഗൂഗിൾ മാപ്പിൽ Hanging Bridge Cheroor എന്ന് സെർച്ച് ചെയ്താൽ മതി ഈ സ്ഥലം കിട്ടും

സ്ഥലം വിസിറ്റ് ചെയ്തിട്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യണേ
ചാനൽ സന്ദർശിച്ച എല്ലാവർക്കും നന്ദി

Please watch my other video and support 🥰 (വിഡിയോ ലിങ്ക് താഴെ കൊടുക്കുന്നു)

   • Bekal Fort Kasaragod | ബേക്കൽ കോട്ട ക...  

Hello All,

Todays video is about a beautiful place near to Kasaragod, Kerala. There you can see a beautiful hanging bridge and an island also you can enjoy a small boat journey to the island.

Location : https://maps.app.goo.gl/G7n6zhHa1omUD...



If you like the video, please subscribe our channel and support
#kasaragod
#familyvlog
#kl14family
#hridyalalanddaughters
#hridyalal
#nanmalal
#ridvilal
@hridyalalanddaughters
#placestovisitinkerala
‪@keralatourism‬
#suspensionbridge
#hangingbridge
#keralatourism
#kasaragodvlog
#kasaragodvlogger

Please follow me on:-
instagram :   / hridyalalanddaughters  
facebook : https://www.facebook.com/profile.php?...


Note: Some Images, Music, Videos, Graphics, descriptions are shown in this video may be Copyrighted to respected owners, not mine.

Disclaimer: This Channel does not promote or encourage any illegal activities, all contents provided by this Channel is meant for entertainment only. We are not professionals, all the information given in the video is collected via online platforms only and please confirm the authenticity from your end.

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for fair use for purpose such a as criticism, comment, news reporting, teaching, scholarship and research.

show more

Share/Embed