ഒരു നൂറ്റാണ്ടിന്റെ കഥ ആർട്സ് കോളേജിന് പറയാനുണ്ട് | ThalasthanamDotCom
Thalasthanam Dot Com Thalasthanam Dot Com
2.25K subscribers
1,220 views
62

 Published On Jul 17, 2024

ഒരു നൂറ്റാണ്ടിന്റെ കഥ ആർട്സ് കോളേജിന് പറയാനുണ്ട്. |ThalasthanamDotCom


കേരളത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഗവൺമെൻ്റ് ആർട്‌സ് കോളേജ്,അതിൻ്റെ ശതാബ്ദി ആഘോഷിക്കുകയാണ്. 1924 ജൂലൈയിൽ ഹിസ് ഹൈനസ് മഹാരാജാസ് കോളേജ് ഓഫ് ആർട്സ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം,  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൻ്റെ ഭാഗമായി ആർട്സ് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് വിവിധ മേഖലകളിൽ പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

Government Arts College, one of the oldest and most famous educational institutions in Kerala, is celebrating its centenary. Known as His Highness Maharaja's College of Arts in July 1924, the institution became a part of Thiruvananthapuram University College focusing on Arts Subjects and has since produced many eminent personalities in various fields.

Facebook:   / thalasthanamdotcom  
Instagram:   / thalasthanamdotcom  

#thalasthanamdotcom #thiruvananthapuram #artscollege #trivandrum

show more

Share/Embed