ഒരു ചെറിയ ഷോപ്പിംഗ് Vlog | Germany 🇩🇪|
Travel with Sibin Travel with Sibin
5.27K subscribers
3,427 views
0

 Published On Jan 19, 2024

#germany #mallu #vlog #malayalam
ഒരു ചെറിയ ഷോപ്പിംഗ് വീഡിയോ ആണിത് . Winter ആയത് കൊണ്ട് യാത്രകളൊന്നും ഇല്ല. അതുകൊണ്ട് വെറുതെ ഇരുന്നപ്പോ എടുത്തതാണ്. ഇഷ്ടായാൽ Like and Support 🥰

My Instagram Account 👇
Travel With Sibin

https://instagram.com/travelwithsibin...

Travel With Sibin എന്ന എന്റെ YouTube ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .

Contacts 👇

My Instagram Account 👇
Travel With Sibin

https://instagram.com/travelwithsibin...

My Facebook Account
Sibin Abraham

  / sibin.monu  

Thank you for Watching my video

show more

Share/Embed