Published On Nov 17, 2023
#thirunelli #thirunellibus #pathanamthittatothirunelli #superdeluxe
Thirunelli Temple to Pathanamthitta Super Deluxe
തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും പത്തനംതിട്ടക്ക് സർവീസ് നടത്തുന്ന ഒരു KSRTC ബസിന്റെ വിശേഷങ്ങളാണ് ഇന്ന് നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്.
ഉച്ചകഴിഞ്ഞു 3 മണിക്കാണ് തിരുനെല്ലിയിൽ നിന്നും സർവീസ് ആരംഭിക്കുന്നത് . ബസ് FARE 591 രൂപയാണ് ഏകദേശം 420 കിലോമീറ്റർ ദൂരം യാത്രയുണ്ട്
മാനന്തവാടി കല്പറ്റ, താമരശ്ശേരി പെരിന്തൽമണ്ണ, തൃശൂർ , അങ്കമാലി മുവാറ്റുപുഴ തൊഴുപ്പുഴ , പലാ പൊൻകുന്നം കാഞ്ഞിരപ്പള്ളി, എരുമേലി, വഴിയാണ് റൂട്ട് .
വൈകുന്നേരം 5 മണിക്കാണ് പതനം തിട്ടയിൽ നിന്നും പുറപ്പെടുന്നത്
ഓമനകുട്ടൻചേട്ടനാണ് ഡ്രൈവർ , കണ്ടക്ടർ അജിത് കുമാർ ആണ്
follow
Instagram: / yathravisheshangal
Twitter: / yathravisheshangal