ഇത് ചെയ്യൂ മക്കൾ പഠനത്തിൽ തിളങ്ങും മണി മണിയായി സംസാരിക്കും | Navaratri 2024 | Saraswati Pooja 2024
Neram Online Neram Online
127K subscribers
24,743 views
800

 Published On Oct 2, 2024

Saraswati Mantras For Exam Success
by M Nandakumar Retd IAS
Key moment
02:20 പഠനമികവ്, വാഗ് വൈഭവം നേടാൻ
05:14 സരസ്വതി മന്ത്രം, മൂകാംബികാ രഹസ്യം
08:21 സരസ്വതിയെ ഭജിച്ചാൽ പാണ്ഡിത്യം
09:12 സരസ്വതി ഗായത്രി, അഷ്ടമന്ത്രം
10:47 ഓർമ്മശക്തിക്ക് സുരനായികാ മന്ത്രം
12:15 വാഗ് മികവിന് വാഗ് വാദിനി മന്ത്രം 
14:57 സമൃദ്ധി മന്ത്രം: ബുദ്ധി, വാഗ് വൈഭവം
16:25 ഹംസവാഹിനി, വിശ്വരൂപ - വിദ്യാവിജയം
18:22 വർഷന്തോറും വിദ്യാരംഭം കുറിക്കണം

ഇത് ചെയ്യൂ മക്കൾ പഠനത്തിൽ തിളങ്ങും, മണി മണിയായി സംസാരിക്കും | Navaratri 2024 | M Nandakumar | Saraswati Mantras For Exam Success | AstroG | Neram Online | Communication Skill Developing Mantras 

Narration:
M Nanda Kumar, Retd IAS 
+91 94 95 551142

Videography & Editing:
Siva Thampi 

Mantra Description.....
സരസ്വതി ഗായത്രി.......
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീ മഹി
തന്ന്വോ സരസ്വതി പ്രചോദയാത്
(സരസ്വതി ഗായത്രി 108 ഉരു ജപിക്കണം )

സരസ്വതി അഷ്ട‌മന്ത്രം ......
ഓം സരസ്വത്യൈ നമഃ 
ഓം സാഗരപ്രീതായൈ നമഃ 
ഓം ഋഗ്വേദവർണ്ണിതായൈ നമഃ 
ഓം ജ്ഞാനമുദ്രായൈ നമഃ 
ഓം വൈഖാനസപ്രിയായൈ നമഃ 
ഓം ഗായത്ര്യൈ സത്യായൈ നമഃ
ഓം ജ്ഞാനസാഗരായൈ നമഃ
ഓം ദക്ഷിണാമൂർത്തിമതേ നമഃ

(സരസ്വതി അഷ്ട‌മന്ത്രം  പരീക്ഷാ വിജയത്തിന് രാവിലെയും വൈകിട്ടും 18 ഉരു  ജപിക്കണം ) 

സുരനായികാമന്ത്രം .........
ഓം ഹ്രീം പദ്‌മാസനായൈ 
സുരനായികായൈ 
ശത്രുസംഹാരരൂപിണ്യൈ 
സർവൈശ്വര്യ പ്രദായിന്യൈ നമഃ

(സുരനായികാ മന്ത്രം 16 ഉരു ജപം - ഫലം: ഓർമ്മശക്തി, അംഗീകാരം, ബുധ ദോഷ ശമനം)

വാഗ്വാദിനീ മന്ത്രം...
ഓം വദ വദ വാഗ്വാദിന്യൈ, 
സർവ്വവന്ദ്യായൈ, മനോഭീഷ്ട 
പ്രദായിന്യൈ ഹ്രീം നമഃ 
(36 തവണ ജപിച്ചാൽ പഠന മികവ് )

സമൃദ്ധിമന്ത്രം.....
ഓം ഐം സരസ്വത്യൈ 
മഹാദേവ്യൈ 
മഹാപാതകനാശിന്യൈ
സർവൈശ്വര്യ സമൃദ്ധിം 
മേ ദേഹി ദേഹി നമോ നമഃ 
(സന്ധ്യയ്ക്ക്  കുറഞ്ഞത് 36 തവണ ചൊല്ലുക)

ഹംസവാഹിനി മന്ത്രം....
ഓം ഐം ഐം ഹംസവാഹിന്യൈ, 
വാഗ്വാദിന്യൈ, നിത്യസൗഖ്യപ്രദായിന്യൈ 
സർവ്വശാസ്ത്രാധിരൂപിണ്യൈ നമഃ 

വിശ്വരൂപ മന്ത്രം ....
ഓം ഐം ക്ലീം സൗ: 
സർവ്വശാസ്ത്രാധികാരിണ്യ, 
സരസ്വത്യൈ നമഃ 

സരസ്വതി സ്തുതി ......
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ

Make sure you subscribe and never miss a video:
   / @neramonline  
Like ll Comment ll Subscribe ll Share 

Content Owner: Neram Technologies Pvt Ltd
+91 8138015500
YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

#Nandakumar
#NeramOnline
#Navaratri2024
#SaraswatiPooja 
#Devotionals
#ExamSuccessMantras  
#Mantras_for_Students
#Mantras_for_Children 
#AstroG
#mantras_for_Knowledge 

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

show more

Share/Embed