ഒരു കിടിലൻ കോഴിതീറ്റ /high protein നമ്മുക്ക് സ്വന്തമായി എല്ലാ കോഴികൾക്കും നൽകാവുന്ന തീറ്റ ഉണ്ടാക്കാം
Nizar Alappy Success media Nizar Alappy Success media
78.4K subscribers
21,533 views
915

 Published On Premiered May 25, 2021

ഒരു കിടിലൻ കോഴിതീറ്റ /high protein നമ്മുക്ക് സ്വന്തമായി എല്ലാ കോഴികൾക്കും നൽകാവുന്ന തീറ്റ ഉണ്ടാക്കാം

‪@nizarAlappuzhasuccessmedia‬

#homemaidepoultryfeed

അരി തവിട് - 1 kg
ചോളത്ത വിട് - 1 kg
തേങ്ങ പിണ്ണാക്ക് - 1.5 kg
ലെയർ മാഷ് - 500 gm
മുളപ്പിച്ച ഗോദമ്പ് - 500 gm

ചക്കക്കുരു പുഴുങ്ങി വേവിച്ച് എടുത്തത് - 1 kg
മുട്ട തോട് - 7 to 10 എണ്ണം
ഉപ്പ്

എങ്ങനെ ഉണ്ടാക്കണം എന്നറിയാൻ വീഡിയോ പൂർണ്ണമായി കാണുക

   • ഒരു കിടിലൻ കോഴിതീറ്റ /high protein നമ...  

സംശയ നിവാരണത്തിന്
വാട്ട്സ് ആപ്പ് ഗ്രൂപ്പ്

Success media
❤️❤️❤️❤️❤️❤️❤️

നിയമാവലി

Success media youtube channel ന്റെ സംശയ നിവാരണത്തിനും
Poultry farming മായി ബന്ധപ്പെട്ട ഉപദേശ നിർദ്ദേശങ്ങൾ പങ്ക് വെക്കുവാനും മാത്രമായുള്ള ഗ്രൂപ്പ് ആണ്

Success media യുടെ തല്ലാത്തമറ്റ് ലിങ്കുകൾ അനുവദിക്കില്ല

ഇത് വായിച്ച ശേഷം താൽപര്യമുണ്ടെങ്കിൽ തുടരാം

ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്യാൻ അഭ്യർ ർത്ഥിക്കുന്നു

   / nizaralpysuccesslifetips  

ഈ ഗ്രൂപ്പ് success media യുടെ വീഡിയോകൾ കാണുകയും അതിൻമേലുള്ള സംശയങ്ങൾ ചോതിക്കാനും മാത്രം ഉള്ളതാണ്

ഇതിൽ കച്ചവടം ഇല്ല

യാതൊരു ഫോർവേഡ് മെസേജുകളും അനുവതിക്കില്ല

വ്യക്തിഹത്യ പരിഹാസം ഇവ അനുവതിക്കില്ല

സ്വന്തമായി സത്യസന്ധമായ കാര്യങ്ങൾ ആണ് എന്ന് ഉറപ്പുണ്ടങ്കിൽ ഷയർ ചെയ്യാം പക്ഷെ അതിൽ മേൽ ആരെങ്കിലും ചോദ്യം ഉന്നയിച്ചാൽ മറുപടി പോസ്റ്റിട്ട വ്യക്തി തന്നെ നിർബന്ധമായും നൽകണം

തെറ്റായ സന്ദേശം നൽകുന്ന പോസ്റ്റുകൾ അനുവതിക്കില്ല

Success media യുടെ തല്ലാതെ യാതൊരു ലിങ്കും അനുവതിക്കില്ല

ഈ ഗ്രൂപ്പിൽ നിന്നുകൊണ്ട് പേഴ്സണൽ മെസേജ് അയച്ചാൽ മറുപടി നൽകില്ല
എല്ലാ ചോദ്യങ്ങളും ഗ്രൂപ്പിലൂടെ മാത്രം

ഒരു പ്രാവിശ്യം ലെഫ്റ്റ് ആയവർ / റിമൂവ് ചെയ്യപ്പെട്ടവർ പിന്നീട് ഗ്രൂപ്പിൽ ചേർക്കുന്നതല്ല

ഗ്രൂപ്പിൽ ഉള്ളവർ നിർബന്ധമായും success media യുടെ കാർഷിക വീഡിയോകൾ കാണുകയും അഭിപ്രായം അറിയിക്കുകയും വേണം

സ്ത്രീ മെമ്പർമാരുടെ pm ൽ ചാറ്റിങ്ങ് അനുവതിക്കില്ല

മംഗ്ലീഷ് ടൈപ്പിങ്ങ് ന് മറുപടി തരില്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാം voice അയക്കാം

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാത്തവരെ ഗ്രൂപ്പിൽ നിന്നും മുന്നറിയിപ്പില്ലാതെ റിമൂവ് ചെയ്യും

Important
ഈ ഗ്രൂപ്പിൽ വരുന്ന voice Text മെസേജുകൾ എന്നിവ മറ്റു ഗ്രൂപ്പുകളിലേക്ക് ഷയർ ചെയ്യരുത്

കാർഷിക സബന്ധമായ ചർച്ചകൾ അല്ലാതെ അനാവശ്യ ചർച്ചകൾ അനുവതിക്കില്ല

ഗ്രൂപ്പിൽ വരുന്ന ചോദ്യങ്ങൾക്ക് സ്വന്തമായി ഉറപ്പില്ലാത്ത ഉത്തരം
സംശയകരമായ ഉത്തരം
തെറ്റായ ഉത്തരം
എനിവ അനുവതിക്കില്ല

for more information
please watsapp masege
9061282441

https://chat.whatsapp.com/IdHi3UZ0Cua...

Success media youtube channel ന്റെ സംശയ നിവാരണത്തിനും
Poultry farming മായി ബന്ധപ്പെട്ട ഉപദേശ നിർദ്ദേശങ്ങൾ പങ്ക് വെക്കുവാനും മാത്രമായുള്ള ഗ്രൂപ്പ് ആണ്

Success media യുടെ തല്ലാത്തമറ്റ് ലിങ്കുകൾ അനുവദിക്കില്ല

ഇത് വായിച്ച ശേഷം താൽപര്യമുണ്ടെങ്കിൽ തുടരാം

ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്യാൻ അഭ്യർ ർത്ഥിക്കുന്നു

   / nizaralpysuccesslifetips  

Facebook page

  / 🙏🙏🙏🙏🙏🙏🌹🙏🙏🙏  
-

show more

Share/Embed