Dr സൗമ്യക്ക് മറുവടി Br Mario
Mario Joseph Philokalia Mario Joseph Philokalia
421K subscribers
423,776 views
14K

 Published On Oct 19, 2019

അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റിനെ ഡോക്ടർമാരുടെ തെറ്റായ രോഗ നിർണയവും തെറ്റായ ചികിത്സയും വഴി കൊന്നതാണ് എന്ന് പറഞ്ഞാൽ തെറ്റാകുമോ ?

എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയോ
എല്ലാ രോഗത്തിനും മരുന്ന് ശാസ്ത്രം സൃഷ്ടിച്ചോ ?
പിന്നെ എന്തിനാ അത്ഭുത രോഗ ശാന്തിയെ ഡോക്ടർ സൗമ്യ കളിയാക്കിയത് ?
വിശുദ്ധരും മാധ്യസ്ഥവും അത്ഭുതവും ഒക്കെ അന്ധ വിശ്വാസമാണോ ?.
ഹോസ്പിറ്റൽ കണ്ട് പിടിച്ചത് മാതാ അമൃതയോ അല്ല കുട്ടപ്പറത്തി ബാബയോ ?....
എല്ലാ വിശ്വാസികളും നിർബന്ധം കേൾക്കേണ്ടത്.
ഇത് കൂട്ടുകാർക്കായി ഷെയർ ചെയ്യുക.
നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹ പ്രദമായ അത്ഭുതം ഇന്ന് ദൈവം ചെയ്യുന്നു.
ആമേൻ ആമേൻ ആമേൻ

show more

Share/Embed