Published On Oct 1, 2024
വയനാട് ഉരുൾപെട്ടൽ ദുരന്തം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും വയനാടിനായി കേന്ദ്രസഹായം അനുവദിക്കാതെ മോദിസർക്കാർ. ദേശീയ ദുരന്തപ്രതികരണ നിധിഎൻഡിആർഎഫ് ൽ നിന്ന് വിഹിതം അനുവദിച്ച് ഇറക്കിയ ധനസഹായ പട്ടികയിൽ കേരത്തിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. മൂന്ന് സംസ്ഥാനങ്ങൾക്ക് മുൻകൂറായി 675 കോടി രൂപ കൈമാറാനുള്ള ഉത്തരവാണ് സർക്കാർ ഇറക്കിയത്.. എന്നാൽ കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി രാഹുൽ ഗാന്ധി ദുരന്തം നടന്നപ്പോൾ മുതൽ നിലനിൽക്കുകയാണ്..
#latestmalayalamnews #rahulgandhi #youtalknews
show more