എന്റമ്മോ ! ഒന്നല്ല ഒരുപാട്‌ നരേന്ദ്ര മോദികൾ ! | T.G.MOHANDAS |
pathrika pathrika
74K subscribers
66,161 views
3.3K

 Published On Sep 9, 2024

#tgmohandas #pathrika #narendramodi

നമ്മുടെ മത ഭീകരന്മാർക്കും മതേതര ഭീകരന്മാർക്കും ഒരേ പോലെ തലവേദന ആണല്ലോ നരേന്ദ്രമോദി. 2024 തിരഞ്ഞെടുപ്പിന് ശേഷം മോദി ഒന്ന് മയപ്പെട്ടിട്ടുണ്ട്. ഇല്ലേ ? പക്ഷെ അങ്ങനെ ആവാൻ വഴി ഇല്ലല്ലോ ? അങ്ങനെ നോക്കിയപ്പോൾ ആണ് നരേന്ദ്ര മോദിയേക്കാൾ വലിയ പുതിയ മോദിമാർ ഉയർന്നുവരുന്നു. ആഹാ ,അത് ശരി, അതാണ് പുതിയ ഗെയിം പ്ലാൻ.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

show more

Share/Embed