സൗകര്യങ്ങൾ കുറയാതെ വീട് ചെറുതാക്കാം | A Low Cost Eco Friendly House near Miyawaki Forests
Crowd Foresting Crowd Foresting
53.8K subscribers
455,249 views
9.5K

 Published On Jan 24, 2021

അൽപ്പമൊരു ഉൾക്കാഴ്ച്ചയും സൗന്ദര്യബോധവും ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിലും ആവശ്യമായ സൗകര്യങ്ങളുളള വീടു പണിയാം, വീട്ടിനകത്ത് ചെലവാക്കുന്നതിനേക്കാൾ പുറംഭാഗത്തിനായി ചെലവിടുകയാണെങ്കിൽ ഭംഗിയ്ക്കൊപ്പം ആരോഗ്യം കൂടി കൂടെപ്പോരും.

#BudgetHome #MRHari #InvisMultimedia #MiyawakiForest

show more

Share/Embed