ഹബീബി(സ്വ)യെ കണ്ടാസ്വദിച്ച സ്വഹാബാക്കൾ അവിടത്തെ ഏറെ പ്രണയിച്ചു അനുദാവനം ചെയ്തു ജീവിച്ചു
HUBBU RASOOL MANIYAMBALATH HUBBU RASOOL MANIYAMBALATH
588 subscribers
339 views
13

 Published On Sep 28, 2024

വിഷയം :പ്രവാചക സ്നേഹം നമ്മുടെ മാതൃക മുൻഗാമികൾ

ഹബീബി(സ്വ)യെ കണ്ടാസ്വദിച്ച സ്വഹാബാക്കൾ അവിടത്തെ ഏറെ പ്രണയിച്ചു അനുദാവനം ചെയ്തു ജീവിച്ചു.
നമുക്ക് ഹബീബി(സ്വ)യെ കാണാനായില്ല
കാണാൻ കഴിയാത്ത നമുക്ക് ഹബീബി(സ്വ)യെ പറ്റി കേട്ടും പറഞ്ഞും മാത്രമേ ഹബീബി(സ്വ)യെ ആസ്വദിക്കാനാവുകയുള്ളൂ
ഒരുപാട് സ്വലാത്ത് ചൊല്ലിയും അവിടുത്തെ പറ്റി പഠിച്ചും ഹബീബി(സ്വ)യെ ഒന്ന് സ്വപ്നത്തിൽ ദർശിക്കാനും കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനും നമ്മെയും മക്കളെയും അല്ലാഹു തുണക്കട്ടെ
ആമീൻ

Mahshook Thangal Hudavi
Malayalam Islamic Speech | Islamic Speech Malayalam | islamika prabhashanam | islamika prabhashanangal | islamic prabhashanam malayalam | mathaprabhashanam | mathaprasangam | vayal | islamic speech in malayalam | islamic charithram malayalam | pravachaka charithram malayalam | kathaprasangam malayalam | islamic motivational speech malayalam

#video #hubburasool #islam #islamic #speech ##malayalam

show more

Share/Embed