തന്ത്ര ശാസ്ത്രം പഠിക്കാം | സമയ മാർഗ്ഗ - ശാക്തേയ ഉപാസന | ആചാര്യ കൃഷ്ണകുമാർ
Himalayan Sidhasram Himalayan Sidhasram
5.22K subscribers
2,210 views
121

 Published On Aug 18, 2024

സൗജന്യ തന്ത്ര പഠന കോഴ്സ്

🕉️
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ, തന്ത്ര പഠന - പരിശീലന - ഗവേഷണ വിഭാഗമായ, ശൈവ ശാക്തേയ താന്ത്രിക വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലുള്ള സമയ മാർഗ്ഗ, ലഘു ഭദ്രകാളി ഉപാസനയിലേക്കുള്ള അഞ്ചാമത് ബാച്ചിൻ്റെ അപേക്ഷ ക്ഷണിച്ചു.

പഠന രീതി :
തന്ത്ര പഠനത്തിൻ്റെ ആദ്യഭാഗം 10 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ തന്ത്ര പരിചയ ക്ലാസുകളാണ്. ആ ക്ലാസുകളിൽ തന്ത്രശാസ്ത്രത്തിൻ്റെ സൈദ്ധാന്തിക തലങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കും. ചോദ്യോത്തരങ്ങൾക്കും, സംശയ നിവാരണങ്ങൾക്കുമുള്ള അവസരം ഉണ്ടായിരിക്കും.

തന്ത്ര പരിചയ ക്ലാസുകൾക്ക് ശേഷം തന്ത്ര പരിശീലിക്കുവാൻ താല്പര്യമെങ്കിൽ പരിശീലന ബാച്ചിൽ ചേരാവുന്നതാണ്.

തന്ത്ര പരിചയ ക്ലാസിൽ ചേരുവാൻ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ പേര്, വയസ്സ്, പൂർണമായ മേൽവിലാസം എന്നിവ അയയ്ക്കുക.
9526274785

തന്ത്ര പഠനം :
മുൻ ബാച്ചുകൾക്കായി എടുത്ത ക്ലാസുകൾ. കേൾക്കുക👇

Class : 1

   • തന്ത്ര പരിചയം -  ഭാഗം 1 : ആമുഖം  

Class : 2

   • തന്ത്ര പരിചയം - ഭാഗം 2  ഭദ്രകാളീ ഉപാസ...  

Class : 3

   • തന്ത്ര പരിചയം - ഭാഗം 3 മന്ത്രങ്ങളും, ...  

Class : 4
   • തന്ത്ര പരിചയം - 4 മന്ത്രോപാസനാ ക്രമം  

Class : 5

   • തന്ത്ര പരിചയം - ഭാഗം 5     തന്ത്രാചാര...  

Class : 6

   • തന്ത്ര പരിചയം - ഭാഗം 6 : ആരാണ് ഭദ്രകാളീ  

Class : 7

   • തന്ത്ര പരിചയം - 7: മന്ത്രം യന്ത്രം ദേവത  

Class : 8

   • തന്ത്ര പരിചയം - 8: കാളീ രൂപത്തിന്റെ യ...  

Class : 9

   • തന്ത്ര പരിചയം - 9 ഭദ്രകാളീ ഉപാസന : ശ്...  

Class : 10

   • തന്ത്ര പരിചയം - 10 :  തന്ത്ര പരിചയ സം...  

🙏🕉️

ഓം നമ:ശിവായ🙏
ശ്രീ പരമേശ്വര സേവനാർത്ഥം,

ഹിമാലയൻ സിദ്ധാശ്രമ, ശൈവ ശാക്തേയ താന്ത്രിക വിദ്യാ പീഠം
Acharya Krishnakumar
WhatsApp :
9526274785
Website :
www.hsysk.in
.........................................
Share to all🙏

show more

Share/Embed