''ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി'' : PM Modi | PM Modi's Address To BJP Workers At Party HQ | BJP
News18 Kerala News18 Kerala
3.53M subscribers
1,035 views
30

 Published On Oct 8, 2024

PM Modi: ഹരിയാനയിലേത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിൽ ജയിച്ചത് സത്യവും ജനാധിപത്യവുമെന്ന് മോദി പറഞ്ഞു. ജനങ്ങൾക്ക് മോദി നന്ദി പറഞ്ഞു. അതേസമയം കോൺഗ്രസ് സഖ്യകക്ഷികളുടെ കനിവിൽ ജീവിക്കുന്ന പാർട്ടിയെന്ന് മോദി വിമർശിച്ചു.

Prime Minister Narendra Modi stated that the victory in Haryana is a triumph of democracy. He mentioned that the success in Haryana represents truth and democracy, expressing gratitude to the people. At the same time, Modi criticized the Congress alliance, calling it a party living off the support of its allies.

#pmmodi #narendramodi #bjp #congress #electionresults2024 #HaryanaElectionResult #malayalamnews #breakingnews #news18kerala #malayalamnews #keralanews


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed