രത്തൻ ടാറ്റ മകനെപ്പോലെ കണ്ട 28കാരൻ; കൂടെ നിർത്താൻ കാരണം
B4blaze News B4blaze News
217K subscribers
1,307 views
32

 Published On Oct 10, 2024

#ratannavaltata #shantanunaidu #ratantatafriendshantanu #ratantata #ratantatafriendship

രണ്ടു വർഷങ്ങൾക്ക് മുൻപ് 26ആം വയസിൽ  84 കാരനായ രത്തന്‍ ടാറ്റയുടെ വിശ്വസ്തനും ഉറ്റ സുഹൃത്തുമായി മാറുകയായിരുന്നു ശന്തനു നായിഡു. രത്തൻ ടാറ്റയുടെ ജന്മദിനം ആഘോഷിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ശന്തനു നായിഡു ശ്രദ്ധിക്കപ്പെടുന്നത്. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു ഇരുവരുടെയും സൗഹൃദം

show more

Share/Embed