ഗാന്ധി വധവും സവർക്കറും | Gandhi and Savarkar | മഹാത്മാഗാന്ധി | വാക്കില |
Vaakkila വാക്കില Vaakkila വാക്കില
29.2K subscribers
1,127 views
32

 Published On Jun 21, 2023

ഗാന്ധി വധത്തിൽ ഏഴാം പ്രതിയായി വിചാരണ നേരിടുകയും എട്ടു മാസത്തോളം തടവിൽ കഴിയുകയും ചെയ്ത സവർക്കർ ഒടുവിൽ തെളിവുകളുടെ അടിസ്‌ഥാനത്തിൽ വിട്ടയക്കപ്പെട്ടു. എന്നാൽ കപൂർ കമ്മീഷൻ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ മറ്റൊന്നായിരുന്നു. ഗാന്ധി വധത്തിൽ യാഥാർഥ്യത്തിൽ സവർക്കറുടെ പങ്ക് എന്തായിരുന്നു?

show more

Share/Embed