കൃഷി എന്നുവച്ചാൽ ഒരു ഹരമാണ് അതിരാവിലെ അതിന്റെ ചുവട്ടിലൂടെ നടന്നു നീങ്ങുമ്പോൾ കിട്ടുന്ന ഒരു സന്തോഷം
PATHU,S  VlOG KL 34 PATHU,S VlOG KL 34
10.7K subscribers
98 views
1

 Published On Sep 19, 2024

കൃഷി എന്നുവച്ചാൽ എല്ലാവർക്കും ഇഷ്ടമാണ് അത് വെച്ച് നട്ടുവളർത്തി കാഫലങ്ങൾ ആകുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷം മറ്റൊന്നാണ്. നമുക്ക് ചുറ്റും ഇതുപോലുള്ള ചെറിയ ചെറിയ കൃഷികൾ നടുക ആരോഗ്യമുള്ള തലമുറകൾ വാർത്തെടുക്കാൻ പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പിൽ തന്നെ നട്ടുപിടിപ്പിക്കുക🤝 എല്ലാവർക്കും ഒരു ശുഭദിനം ❤️ നേരുന്നു

show more

Share/Embed