പേരാമ്പ്രയിൽ DRI റെയ്ഡ്; സ്വർണ മൊത്ത വ്യാപാരിയിൽ നിന്ന് 3.22 കോടി രൂപ പിടിച്ചെടുത്തു
24 News 24 News
6.18M subscribers
3,210 views
17

 Published On Sep 24, 2024

കോഴിക്കോട് പേരാമ്പ്രയിൽ DRI റെയ്ഡ്. സ്വർണ മൊത്ത വ്യാപാരിയിൽ നിന്ന് 3.22 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു
DRI raid at Perampra, Kozhikode | 3.22 crore seized from a gold wholesaler

show more

Share/Embed