വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും | ADGP MR Ajith Kumar Controversy | Pinarayi Vijayan
News18 Kerala News18 Kerala
3.44M subscribers
740 views
11

 Published On Sep 20, 2024

ADGP MR Ajith Kumar Controversy: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് പ്രഖ്യാപിക്കും . വിജിലൻസ് ആസ്ഥാന എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണ സംഘം. അന്വേഷണ ഉത്തരവ് ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറും .

The team for the vigilance inquiry against ADGP M.R. Ajith Kumar regarding the allegations of illegal asset accumulation will be announced today. The investigation team will be led by SP Karthik from the vigilance headquarters

#adgpmrajithkumarcontroversy #prakashbabu #cpi #cmpinarayivijayan #keralapolice #keralagovernment #rjd #news18kerala #malayalamnews #keralanews #newsinmalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed