VARAHAMIHIRAN VIKRAMADITHYA wants to Prepare Horoscope to Vararuchi,Kshapanaka and Mihira Part
Astrologer Chethallur Vijaya Kumar Gupthan Palakkad Astrologer Chethallur Vijaya Kumar Gupthan Palakkad
575 subscribers
189 views
7

 Published On Sep 19, 2024

Varaha Mihiran - Mihiran Jathaka Gananam Part 1.
Video uploaded by Astrologer Chethallur Vijayakumar Gupthan.Palakkad.Kerala.
+91 9447054456
. വരാഹ മിഹിരൻ 1-09 2024
സമർപ്പണം : ജ്യോതിഷ കലാലയം , ചെത്തല്ലൂർ , പാലക്കാട്.
കഥാ സമാഹരണം - രചന : ജ്യോൽസ്യൻ ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ
ആട്ടക്കഥാ രചന : നല്ലൂർ പുള്ളി മന വാമനൻ നമ്പൂതിരി . മണ്ണാർക്കാട്
രംഗ സംവിധാനം : ശ്രീ കലാമണ്ഡലം കേശവൻ നമ്പൂതിരി
വിദഗ്ധോപദേശം - കൃഷ്ണകുമാർ രാജാ ,മങ്കട കോവിലകം


വിക്രമാദിത്യ രാജാവ് പറയുന്നു.
പദം :-
പുകളെഴും ജ്യോതിഷ പണ്ഡിത ശ്രേഷ്ഠന്മാരെ,
മികവോടു ധരിക്കേണം മാമക വചനങ്ങൾ
സരസന്മാർ ഭവാൻമാരെൻ സഭയിലെ നവരത്ന
മണികളായ് വിളങ്ങുന്നു മോദേന ചിരകാലം
ഒരുകാര്യം ഭവാന്മാരോടുരചെയ്തീടുന്നേനഹം
വിരവൊടു ശ്രവിച്ചാലും കനിവോടെ നിങ്ങളെല്ലാം

തനയനുണ്ടായീ മമ സുകുമാര കളേബരൻ
ത്രിയന ദേവൻ തന്റെ വരബല ഫലമായി
ജാതനാ മവനുടെ ജാതകം ഗണിക്കേണം
സാദരാമവിളബം സൂരിമാരെ നിങ്ങൾ
ക്ഷപണക ധന്വന്തരി മിഹിരാദി ഭവാൻമാർ തൻ
കൃപവേണ മെന്നിംഗിതം സാധിതമാക്കിടേണം .
**********************************************************
വിക്രമാദിത്യ രാജാവ് - സദനം മണികണ്ഠൻ - വെള്ളിനേഴി
രാജ്ഞി - സദനം സദാനന്ദൻ - ചെത്തല്ലൂർ
ഭട്ടി : മന്ത്രി - കലാമണ്ഡലം ശിവദാസൻ ( പട്ടാമ്പി )
ക്ഷപണകൻ - ഹരിദാസൻ വെള്ളിനേഴി
വരരുചി - സുരേഷ് തോട്ടര
വരാഹ മിഹിരൻ - കലാമണ്ഡലം കേശവൻ നമ്പൂതിരി
ദൂതൻ - കലാമണ്ഡലം ആഷിക്
സംഗീതം - സദനം ശിവദാസ്
'' - ശ്രീ പനയൂർ കുട്ടൻ
'' - ശ്രീ ശ്രീരാഗ് വർമ്മ
ചെണ്ട - വാഴേങ്കട കൃഷ്ണദാസ്
മദ്ദളം - കലാമണ്ഡലം ജയപ്രസാദ്
ചുട്ടി - സദനം ശ്രീനിവാസൻ
അണിയറ - സേതു ,സന്തോഷ് ,പദ്മനാഭൻ ,അഭിജിത്ത്
ചമയം - രംഗശ്രീ മാങ്ങോട് .
***********************************************************

show more

Share/Embed