പ്രതിഷേധ ജ്വാല | CLC MUTTOM CHERTHALA | 17/07/2021
Muttathamma Cherthala Muttathamma Cherthala
4.1K subscribers
306 views
12

 Published On Jul 17, 2021

സുഹൃത്തുക്കളെ !
ഡൽഹി ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഛത്തർപൂർ അന്ദേരിയമോഡിലെ ലാഡോ സരായ് ലിറ്റിൽ ഫ്ലവർ സീറോ മലബാർ പള്ളി പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് മുട്ടം സീനിയർ സി.എൽ.സി യുടെ നേത്യത്വത്തിൽ 17/07/2021 വൈകുന്നേരം 7:00മണിക്ക് മുട്ടം സെൻ്റ്.മേരീസ് ഫൊറോന പളളിയുടെ മുന്നിൽ പ്രതിഷേധജ്വാലാഗ്നി തെളിയിക്കുന്നു.

show more

Share/Embed