ഇത് ശിവൻകുട്ടി - സർള ദമ്പതിമാരുടെ ചിരട്ടയിൽ പണിത ജീവിതകഥ Coconut Shell Handicraft - a Kerala Story
തൊടിയും പാടവും - Thodiyum Padavum തൊടിയും പാടവും - Thodiyum Padavum
8.01K subscribers
4,751 views
72

 Published On Premiered Mar 3, 2024

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിലെ ഓരോ ചിരട്ടക്കും ഓരോ കഥ പറയാനുണ്ടാകും. ശിവൻകുട്ടി - സർള ദമ്പതിമാരുടെ കൈകളിൽ പിറന്ന അതുല്യ സൃഷ്ടികളുടെ കഥ! നിർമാണത്തൊഴിലാളിയായിരുന്ന
ശിവൻകുട്ടിയുടെ ജീവിതത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. വെറും നേരംപോക്കിനായി ഒരു ചിരട്ടയിൽ തങ്ങൾക്ക് ചായക്കപ്പ് ഉണ്ടാക്കിയതാണ് അവരുടെ ജീവിതത്തിൽ മാറ്റത്തിന്റെ വെളിച്ചം വീശിയത്. പലരും ഉപയോഗിച്ച് കളയുന്ന ചിരട്ടകൾ നൂതന ആശയങ്ങൾ വിതറി വരുമാനമാർഗമാക്കിയ ശിവൻകുട്ടി - സർള ദമ്പതിമാരുടെ ചിരട്ടയിൽ പണിത ജീവിതകഥ

=====================
Instagram :   / deepupdivakaran  
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550


മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ :    / @thodiyumpadavum  
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#kollam #kollamtourism #coconut #cocunut #keralacoconut #coconutshellcraftintamil #ccoconutshell #art #craft #craftideas #crafting
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

show more

Share/Embed