ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്യാൻ കാരണം ഗൾഫിലെ കാമുകിയെന്ന് | Avalum Doore | Thanseer Koothuparamba
Taalboys Vision Taalboys Vision
1.35M subscribers
190,737 views
1.9K

 Published On Premiered Jul 18, 2024

അവളും ദൂരെ | Avalum Doore | Thanseer Koothuparamba | Aami Ashokan | Pathi Roohayavalalle | New Album

പാതി റൂഹായവളല്ലേ | Avalum Doore | Thanseer Koothuparamba | Aami Ashokan | Pathi Roohayavalalle Album

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്യാൻ കാരണം ഗൾഫിലെ കാമുകിയെന്ന് | Avalum Doore | Thanseer Koothuparamba

ഞെട്ടിക്കുന്ന വീഡിയോ ഭാര്യ മരിക്കാൻ കാരണം ഗൾഫിൽ അവിഹിതം | Avalum Doore | Thanseer Koothuparamba

➤ Album : Avalum Doore
➤ Song Name : Avalum Doore
➤ Lyrics & Music : Ameen Noufal
➤ Singers : Thanseer Koothuparamba
➤ Camera : Shabi Bambrani
➤ Editting : Jarshaj Kommeri
➤ Mixing : Lijith Adars
➤ Studio : Taalboys Studio
➤ Desing : Usman Omar
➤ Feedback : 9745268950 [ Whatsapp ]
➤ Diriction : TK Team
➤ Production : Taalboys Vision
➤ Cast : Thanseer Koothuparamba , Ami Ashokan , Jiltom , Shabeer
...................................................................................................
അവളും ദൂരെ ദൂരെ നിന്നൊരു
നിലാവുപോൽ വന്ന്
ഇവളെൻ ചാരെ ചേരും നാളൊരു
കിനാവ് ഞാൻ കണ്ട് (2)
പതിയെ മറയും ഇരുളിൽ
പറയാതലിയും കരളിൽ
നീയാണോ നിഴലായിന്നെന്റെ കൂട്ടിന്
പുലരുമ്പോൾ കണിയായിന്നെന്റെ മുന്നില്

(അവളും ദൂരെ)

നീല രാവിലായ് നീ തലോടുമൊരു
തൂവലെന്ന പോലെ
എന്റെ നെഞ്ചിലായ് നീ നിറഞ്ഞു
ഇശലിൻ തുള്ളിപോലെ
കസവിനുള്ളിലായ് മറയും ആ മിഴികൾ
തേടിടുന്നത് ആരെ
പുലരുവോളവും നെയ്ത കനവിലും
നിന്റെ രൂപമല്ലേ
പാതി റൂഹായവളല്ലേ....
പാതിവയി നീ പിരിയല്ലേ..
ഒളിയാലെ ഏറിയും ആ മിഴികൾ..
ഞാൻ കണ്ട കൗതുകമല്ലേ (2)

(അവളും ദൂരെ)

മേലെ വെൺ നിലാവിന്റെ ചേലിലായ്
മിന്നിടുന്നൊരു അഴകോ
മാരിവില്ലുപോൽ എന്റെ മുന്നിലായ്
മൂടിടുന്ന മുഖിലോ
കണ്ട നാളിലായ് ഖൽബിൻ ഉള്ളിലായ്
കാത്തുവെച്ച മുഖമോ
കാലം വിധിച്ച എൻ ജീവധാരയിൽ
ചേർന്നിടുന്നത് ഇവളോ
ഇടറാതെ നീ മൊഴിയില്ലേ...
ഇണയായി നീ വരുകില്ലേ...
ഇതളാർന്നൊരു ഇശലിൻ പൂവനിയിൽ.
വാടാതെ നീ വളരില്ലേ (2)
(അവളും ദൂരെ)
...................................................................................................
➤ Search Results
Avalum Doore
Pathi Roohayavalalle
Avalum Doore Thanseer Song
Thanseer Koothuparamba
Ami Ashokan New
thanseer koothuparamba album song
thanseer koothuparamba song new
thanseer koothuparamba new 2024
New malayalam mappila album song
New malayalam musical album
super hit album song
Aami Ashokan New video
Paathi roohayaval album
Avalum doore Album
...................................................................................................
➤ Hash Tag Results
#pathiroohayavalalle #thanseerkoothuparamba #avalumdoore #pathiroohayavalallethanseer #avalumdoorealbumsong #thanseerkoothuparambasongs #thanseerkoothuparambaalbum #thanseerkoothuparambanewsongs #MappilaAlbum #Song #NewAlbumSong #mappilappattukal #Malayalamalbumsongs #Mappilappattu #newmappilasongs #newhitalbum #album #hitsongs #newalbumsongmalayalam #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #NewMalayalammappilaalbumsong #newmappilasongnewmappilapattu #ThanseerkoothuparambaNewmappilaSong

show more

Share/Embed