ഖുനൂത്ത് ഇസ്ലാമിൽ KUNOOTH HON HUSAIN SALAFI
DA'AWA TV DA'AWA TV
20.7K subscribers
106,338 views
990

 Published On Mar 25, 2020

#DaawaTV
ഖുനൂത്ത് ഇസ്ലാമിൽ
സ്വുബ്ഹി നമസ്ക്കാരത്തില്‍ മാത്രമായുള്ള ഖുനൂത്ത്‌ പുതുതായുണ്ടായതാണെന്ന്‌ വ്യക്തമാക്കുന്ന റിപ്പോ൪ട്ട് സ്വഹീഹായി വന്നിട്ടുണ്ട്.
عَنْ أَبِي مَالِكٍ الْأَشْجَعِيِّ سَعْدِ بْنِ طَارِقٍ قَالَ قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ هَاهُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ فَكَانُوا يَقْنُتُونَ فِي الْفَجْرِ فَقَالَ أَيْ بُنَيَّ مُحْدَثٌ
അബൂമാലിക്കുൽ അശ്ജഈയിൽ നിന്ന്‌ നിവേദനം: ഞാൻ എന്റെ പിതാവിനോട്‌ ചോദിച്ചു: പിതാവേ, തീർച്ചയായും താങ്കൾ റസൂലിന്റേയും(സ്വ), അബൂബക്കർ, ഉമർ, ഉസ്മാൻ‌ؓ എന്നിവരുടെയും(റ) ഇവിടെ കൂഫയിൽ അഞ്ച് വർഷത്തോളം അലി‌ؓയുടേയും(റ) പിന്നിൽ നമസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും സുബ്‌ഹി നമസ്‌കാരത്തിൽ ഖുനൂത്ത്‌ നിർവ്വഹിച്ചിരുന്നോ? അപ്പോൾ അദ്ദേഹം പറഞ്ഞു. മകനേ അത്‌ പുതുതായുണ്ടായതാണ്‌. (ഇബ്‌നുമാജ - സ്വഹീഹ്)

സുബ്ഹി നമസ്കാരത്തിലെ ഖുനൂത്ത്
http://wisdomanchal.blogspot.com/2018...


What's app: +917012568499 ( https://chat.whatsapp.com/9bg2vtgomZN... )
Facebook :   / rameelabdulla  
FB Da'awa TV :   / daawa-tv-2310715645840473  
Twitter : Take a look at رميل عبدالله (@rameelabdulla): https://twitter.com/rameelabdulla?s=09
Instagram: https://www.instagram.com/rameelabdul...

show more

Share/Embed