ഇതാ ഇവിടെയുണ്ട് ആ വൈറൽ മുത്തപ്പൻ! I Muthappan Viral Video
Marunadan Exclusive Marunadan Exclusive
1.34M subscribers
18,019 views
357

 Published On Feb 28, 2022

ഒരു മുസ്ലിം സ്ത്രീയോട് എല്ലാ ജാതിയും ഒന്നല്ലേ എന്ന് സംസാരിച്ച് വയറലായ മുത്തപ്പന്റെ വീഡിയോ നമ്മൾ എല്ലാവരും കണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഈ മുത്തപ്പൻ കോലധാരി ആയത് ചെറുവത്തൂർകാരൻ സനൽ പെരുവണ്ണാൻ ആണ്.
#muthappan #viralvideo #sanal

show more

Share/Embed