Rabbit Hare
vijayakumar blathur vijayakumar blathur
80.6K subscribers
132,294 views
6.5K

 Published On Sep 6, 2024

Hare , Rabbit എന്നിവ മുയലിന് ഇംഗ്ലീഷിൽ പറയുന്ന വാക്കുകളാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങിനെ അല്ല. രണ്ടും രണ്ട് ജനുസിൽ പെട്ട, വ്യത്യസ്ത സ്വഭാവവും, വ്യത്യസ്ത ക്രോമോസോം സംഖ്യയും ജനിതക ഘടനയും ഒക്കെ ഉള്ള ജീവികളാണ്. നമുക്ക് മുയൽ എന്നൊരു പേര് മാത്രമേ ഉള്ളു. Fox , Jackal എന്നീ രണ്ട് ജീവികൾക്കും കൂടി കുറുക്കൻ എന്ന ഒറ്റ പേര് ഉള്ളത് പോലെ. Cicada, cricket എന്നിവയ്ക്ക് ചീവീട് എന്ന് വിളിക്കുന്നത് പോലെ. കേരളത്തിൽ നമ്മൾ തുറസായ പറമ്പുകളിലും ചെങ്കൽ പാറപ്പരപ്പുകളിലും ഒക്കെ കാണുന്ന, കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ട്മുയൽ’ Lepus nigricollis എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ഹേർ ആണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ജാവയിലും ഒക്കെആണിവരുള്ളത്. black-naped hare എന്നും ഇതിന് പേരുണ്ട്. ചാരനിറമുള്ള രോമങ്ങൾ ആണ് പുറം ഭാഗത്ത് ഉള്ളത്. കഴുത്തിന് പിറകിലും ചെവിയുടെ അഗ്രങ്ങളിലും കറുപ്പ് അടയാളങ്ങൾ ഉണ്ടാകും.

കുറുക്കൻ, കുറുനരി, Fox Jackal വ്യത്യാസം
   • കുറുക്കനും കുറുനരിയും തമ്മിൽ എന്താണ് ...  
Cicada - Cricket സിക്കാഡ്, ക്രിക്കറ്റ് ചീവീട് വ്യത്യാസം
   • ചീവീടുകളെല്ലാം ചിറകുരുമ്മിയല്ല ഒച്ചയു...  

A 'jackrabbit' is really a hare, but a 'swamp hare' is really a rabbit.
Hares are generally larger than rabbits, with longer ears, and have black markings on their fur. Hares, like all leporids, have jointed, or kinetic, skulls, unique among mammals. They have 48 chromosomes, while rabbits have 44. Hares have not been domesticated, while some rabbits are raised for food and kept as pets.
#malayalam #മുയൽ #കാട്ടുമുയൽ #ജീവശാസ്ത്രം #rabbit #rabitts #animals #animalfactsvideos #animalfacts #rodents #invasion #difference #education #educationalvideo #education
#lepus
video courtesy : Pixabay and pexels
Zuzanna Musial https://www.pexels.com/video/arctic-h...
https://www.pexels.com/video/jackrabb...
Nicky Pe https://www.pexels.com/video/hares-in...
https://pixabay.com/videos/rabbit-bro...
https://pixabay.com/videos/rabbit-bro...
https://pixabay.com/videos/rabbit-har...
https://pixabay.com/videos/rabbit-fie...
https://pixabay.com/videos/rabbit-bun...
https://pixabay.com/videos/rabbit-har...
https://pixabay.com/videos/hare-rabbi...
https://pixabay.com/videos/rabbit-har...
https://pixabay.com/videos/rabbit-bun...
https://pixabay.com/videos/rabbits-fe...

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

show more

Share/Embed