യുദ്ധം വഷളാക്കിയത് യുഎസ്, ആണവയുദ്ധം ഉടന്‍, ചെക്ക് വെച്ച് കിം | US | North Korea | Ukraine | Russia
Keralakaumudi News Keralakaumudi News
922K subscribers
10,879 views
111

 Published On Sep 29, 2024

രണ്ടര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ യുക്രെയ്‌നെ പിന്തുണക്കുന്നതിനും റഷ്യയെ തള്ളിക്കളയുന്നതിനും എതിരെ യുഎസിന് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. നിലവില്‍ സംഘര്‍ഷം വഷളാക്കുന്നത് യുഎസ് ആണെന്നും യൂറോപ്പിനെ മുഴുവന്‍ ആണവയുദ്ധത്തിന്റെ വക്കിലേക്ക് ഇത് നയിക്കുമെന്നും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. റഷ്യയും ഒത്തുള്ള കിമ്മിന്റെ പുതിയ കരുനീക്കം എന്താണ്? യുദ്ധത്തില്‍ യുഎസിനെ നേരിടാനുള്ള റഷ്യന്‍ പ്ലാന്‍ എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.

#northkorea #us #russia

show more

Share/Embed