തെറിവിളി ആചാരമാക്കിയ ചടങ്ങ്//ശാലിയപൊറാട്ട്//അടോട്ട് തെരു
mallukliks mallukliks
6.78K subscribers
1,370 views
11

 Published On Mar 24, 2024

shaliya poratt adott theru vellikkoth kasaragod

ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ വിരിയിച്ച് പൊറാട്ട് വേഷങ്ങള്‍ അരങ്ങിലെത്തി. കാസര്‍കോട് ജില്ലയിലെ പൂരമഹോത്സവത്തിന്റെ മഹോത്സവത്തിന്റെ ഭാഗമായാണ് അനുഷ്ഠാന പൊറാട്ട് വേഷങ്ങള്‍ കെട്ടിയാടിയത്. ആചാര വേഷങ്ങള്‍ക്കൊപ്പം കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന ആനുകാലിക വേഷങ്ങളും അണിനിരന്ന പൊറാട്ട് ഘോഷയാത്ര

show more

Share/Embed