ഒറ്റ സ്പ്രേ കൊണ്ട് പയറിലെ പുഴുക്കൾ ചത്ത് വീഴുന്നത് കണ്ടോ. കീടനിയന്ത്രണം Payar Krishi Malayalam
Mamanum Makkalum variety farmers Mamanum Makkalum variety farmers
23.8K subscribers
901 views
35

 Published On May 28, 2024

പയറിലെ പുഴുക്കൾ ഒറ്റ മിനിറ്റ് കൊണ്ട് മാറ്റാം
ഒരു ചെറിയ സവോള
5 ഇതൾ വെളുത്തുള്ളി
5 കാന്താരി
ഇത്രയും മിക്സിയിലോട്ട് ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക പിന്നീട് വെള്ളമൊഴിച്ച് നന്നായി ഇളക്കുക അതിനുശേഷം അരിച്ചു എടുക്കുക പിന്നീട് സ്പ്രേയറിൽ ആക്കുക എത്രയും പെട്ടെന്ന് തന്നെ പയറിലെ ഇലകളിലെക്ക് പെട്ടെന്ന് സ്പ്രേ ചെയ്യുക പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ് : ആഴ്ച്ചയിൽ രണ്ട് പ്രവശ്യ എങ്കിലും സ്പ്രേ ചെയ്താൽ പുഴു വിൻ്റെ ശല്യം ഒഴിവാക്കാം
എന്തെങ്കിലും സംശയമുണ്ടെങ്കിൽ കമൻറ് രൂപത്തിൽ രേഖപ്പെടുത്താവുന്നതാണ് വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ഷെയർ ചെയ്യാനും മറക്കല്ലേനന്ദി🌱🙏

show more

Share/Embed