Millennium Celebrations | Grand Finale | Trailer | September 1,2,3 Muttathamma Cherthala
Muttathamma Cherthala Muttathamma Cherthala
4.1K subscribers
2,222 views
68

 Published On Premiered Aug 29, 2023

പ്രിയരേ,

എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിന്റെ ഒരു വർഷം നീണ്ടുനിന്ന സഹസ്രാബ്ദി ജൂബിലി ആഘോഷങ്ങളുടെ സമാപനം 2023 സെപ്തംബർ 1,2,3 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ മുട്ടം ഹോളിഫാമിലി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയാണ്. ഈ പരിപാടികളിലേയ്ക്ക് ഏവരുടേയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Millennium Celebration's Trailer

|| ANTI-PIRACY WARNING ||

This content is Copyrighted to MFC Production Cherthala. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

show more

Share/Embed