Parassinikkadavu Sri Muthappan Temple, Kannur | Trip Company Vlog
Trip Company Trip Company
189K subscribers
138,125 views
2.9K

 Published On Nov 7, 2019

#parassinikkadavu #kannur #muthappanTemple

കണ്ണൂര്കാര് vപറയുന്നപോലെ വിളിച്ചാൽ വിളിപ്പുറത്തുള്ള ആളാണ് മുത്തപ്പൻ. കണ്ണൂരുകാരൻ മാത്രമല്ല പുറത്തുനിന്നുള്ള എല്ലാ ആളുകളും മുത്തപ്പനെ ദർശിക്കാനായി വരാറുണ്ട്. ഇവിടെ വരുന്ന ഭക്തർക്ക് പ്രസാദം പയറും തേങ്ങ കഷണവും ചായയും ആണ്. കൂടാതെ എത്ര പേര് വന്നാലും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കിട്ടും.
അതുകൂടാതെ നോൺ വെജ് പ്രസാദമായി കിട്ടുന്ന കണ്ണൂരിലെ 2 അമ്പലങ്ങളിൽ ഒന്നാണ് ഇതെന്നാണ് എന്നോട് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ ഇവിടെ നോൺവെജ് പ്രസാദം അല്ല അല്ല, മറിച്ച് മുത്തപ്പന് നിവേദ്യം വെക്കുകയാണ്. നിവേദ്യം വെക്കുന്നത് പച്ച മത്സ്യം ചുട്ടതും പിന്നെ മദ്യം പയർ കടല തേങ്ങ എന്നിവയാണ് ആണ്. പിന്നെ ഏതു മതക്കാർക്കും കടന്നുചെല്ലാവുന്ന അമ്പലമാണ് മുത്തപ്പൻ ക്ഷേത്രം.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണാം.

Message me in Insta: Instagram:   / tripcompany.kerala  

khaleel bro Channel:    • Video  
(MVK Biriyani Special Vlog)


Please Subscribe Here Free    / @tripcompany  

വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.

തെറ്റുകൾ വല്ലതും ചൂണ്ടി കാണിക്കാൻ ഉണ്ടെങ്കിലോ അഭിപ്രായങ്ങൾ ഉണ്ടെങ്കിലോ താഴെ കമന്റ് ചെയ്യുക.

http://fb.me/tripcompany.kerala ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതുതായി തുടങ്ങിയ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് like 👍 ചെയ്തു സപ്പോർട്ട് ചെയ്യുക.

-Anas P Ahammed
[email protected]

**follow us on**
Instagram:   / tripcompany.kerala  
Facebook:   / tripcompany.kerala  
Twitter:   / anaspahammed  
Telegram: http://t.me/TripCompany_Kerala
email: [email protected]

show more

Share/Embed