നമ്പൂതിരി സ്ത്രീകളുടെ വിവിധ തരം താലികൾ | Different types of Thaali | താലിക്കൂട്ടം |Namboothiri Women
Kunjaathol | കുഞ്ഞാത്തോൽ Kunjaathol | കുഞ്ഞാത്തോൽ
8.76K subscribers
26,108 views
584

 Published On Jan 16, 2023

കേരളത്തിലുടനീളമുള്ള നമ്പൂതിരി സ്ത്രീകൾ വിവാഹശേഷം ധരിക്കുന്ന കണ്ഠസൂത്രം അഥവാ താലികളെക്കുറിച്ചുള്ള ഒരു പഠനത്തിൻ്റെ അവലോകനമാണ് ഈ വിഡിയോയിൽ.

പെരുവനം, ശുകപുരം ഗ്രാമങ്ങൾ, ഇരിങ്ങാലക്കുട ഗ്രാമം, കരിക്കാട് ഗ്രാമം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ ഗ്രാമം, കോഴിക്കോട്ടെ 21 ദേശം, പയ്യന്നൂർ, പെരിഞ്ചല്ലൂർ ഗ്രാമം, കാസർഗോഡ് പുല്ലൂർ പത്തില്ലക്കാർ തുടങ്ങിയ ഇടങ്ങളിലെ അന്തർജ്ജനങ്ങളുടെ താലികളെക്കുറിച്ച് ചിത്രസഹിതം ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നുണ്ട്.

This video is an overview of a study on the kantasutra or thalis worn after marriage by Namboothiri women across Kerala.
In this video, we discuss about the Thali of Antharjjanams in Peruvanam, Shukapuram Gramam, Iringalakuda Gramam, Karikad Gramam, Kottayam, Thiruvalla, Chengannur Gramam, Kozhikode 21 Desam, Payyannur, Perinchellur Gramam, Kasaragod Pullur Pathillakar's etc. with pictures.

0:00:00 - Introduction
0:01:20 - മദ്ധ്യകേരളത്തിലെ താലി (മലർത്തി താലി, കമഴ്ത്തി താലി)
0:02:40 - ദിനവും ധരിക്കുന്ന താലി
0:03:36 - താലിയുടെ എണ്ണത്തിലെ വ്യത്യാസത്തിൻ്റെ കാരണം
0:05:35 - താലിക്കൂട്ടത്തെ കുറിച്ച്
0:06:40 - ഇരിങ്ങാലക്കുട ഗ്രാമത്തിലെ താലി
0:08:25 - കരിക്കാട് ഗ്രാമത്തിലെ താലി
0:09:48 - കോഴിക്കോട്ടെ 21 ദേശക്കാരുടെ താലി
0:10:54 - കോട്ടയം ഭാഗത്തെ താലി
0:11:40 - തിരുവല്ലയിലെ താലി
0:11:55 - ഹരിപ്പാട് ഭാഗത്തെ താലി
0:12:03 - ചെങ്ങന്നൂർ ഗ്രാമത്തിലെ താലി
0:12:20 - പെരിഞ്ചെല്ലൂർ/ തളിപ്പറമ്പ് ഗ്രാമക്കാരുടെ താലി
0:13:30 - പയ്യന്നൂർ ഭാഗത്ത് കാണുന്ന താലി
0:14:08 - കാസർഗോഡ് ജില്ലയിലെ പുല്ലൂർ പത്തില്ലക്കാരുടെ താലി
0:16:41 - പുതിയ അറിവ്
0:18:22 - Conclusion


#namboothiri #thali #ornaments #culture

show more

Share/Embed