Depression Malayalam | ഡിപ്രഷന്റെ ലക്ഷണങ്ങൾ എങ്ങിനെ തിരിച്ചറിയാം?
Goodlife Counselling Goodlife Counselling
1.51K subscribers
256 views
5

 Published On Jun 10, 2023

Depression (Depression Malayalam) എന്ന് പറയുന്നത് ഒരു മെന്റൽ ഹെൽത്ത് disorder ആണ്. ഇത്‌ നമ്മളുടെ വികാരങ്ങളെ ബാധിക്കുന്നതിന്റെ ഫലമായിട്ട് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. വിഷാദം, നിരാശ, താൽപര്യക്കുറവ്, സന്തോഷം ഇല്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. Depression നമുക്കുണ്ടോ എന്ന് എങ്ങിനെ തിരിച്ചറിയാം എന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. വീഡിയോ മുഴുവനായി കാണുക (Depression Malayalam). ഇനി അഥവാ ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ പറഞ്ഞിട്ടുള്ള phone number ൽ contact ചെയ്യാവുന്നതാണ്.

Anu Renjith
Psychiatric Counsellor
🤙 +91 73061 60839 🤳"

show more

Share/Embed