ADM നവീൻ ബാബുവിന്‍റെ ആത്മഹത്യക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ CPM ക്രൂരതകൾ ചർച്ചയാകുന്നു | KERALA
Janam TV Janam TV
1.2M subscribers
1,429 views
26

 Published On Oct 17, 2024

ADM നവീൻ ബാബുവിന്‍റെ ആത്മഹത്യക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവം. സിപിഎം കൊടി കുത്തി പൂട്ടിച്ച സംരംഭങ്ങളെ കുറിച്ചും അതിനെ തുടർന്ന് നടന്ന ആത്മഹത്യകളെ കുറിച്ചുമൊക്കെയാണ് കൂടുതൽ ചർച്ചകളും.
അർബുദം ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ച ദളിത് അവകാശ പ്രവർത്തക ചിത്രലേഖയുടെ ഓട്ടോ കത്തിച്ചത്തിൽ തുടങ്ങി, ആന്തൂരിലെ വ്യവസായി സാജന്‍റെ മരണത്തിൽ എത്തി നിൽക്കുകയാണ് സൈബർ ലോകത്തെ ചർച്ചകൾ.


വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed