നിങ്ങളുടെ ബിപി(Blood Pressure)കൂടിയാലും വല്ലാതെകുറഞ്ഞു പോയാലും ശരീരംകാണിക്കുന്നലക്ഷണങ്ങൾഎന്തെല്ലാം ?
Dr Rajesh Kumar Dr Rajesh Kumar
2.97M subscribers
93,308 views
2.2K

 Published On Sep 28, 2022

എന്തെങ്കിലും ആവശ്യത്തിന് ഡോക്ടറെ കാണുമ്പോൾ ഡോക്ടർ ബിപി നോക്കുമ്പോൾ മാത്രമാണ് അത് കൂടുതലാണ് എന്ന് അറിയുന്നത്.
0:00 പണി തരുന്ന ബിപി
2:14 ബിപി കൂടിയാല്‍ ഉണ്ടാകുന്ന ലക്ഷങ്ങള്‍
4:00 ബിപിക്ക് എപ്പോള്‍ മുതല്‍ മരുന്ന് കഴിച്ചു തുടങ്ങണം
5:25 ബിപി കുറഞ്ഞു പോയാല്‍ കാണിക്കുന്ന ലക്ഷണങ്ങൾ

Read More: https://drrajeshkumaronline.com/
തിരിച്ചറിയാത്ത ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ഹൃദയത്തെയും കണ്ണുകളെയും വൃക്കകളെയും തലച്ചോറിനെയും ക്രമേണ തകർക്കും. അതിനാൽ രക്തസമ്മർദ്ദം കൂടിയാലും കുറഞ്ഞാലും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ.. വിശദമായി അറിയുക. ഷെയർ ചെയ്യുക,. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments Please Call 90 6161 5959

show more

Share/Embed