പരീക്ഷകൾ നമ്മുടെ കഴിവുകൾ അളക്കുമോ ..?| SAYYID SHAHEER |TEAM INCUBATION
Team Incubation Team Incubation
8.87K subscribers
1,586 views
200

 Published On May 15, 2021

പരീക്ഷ മാർക്കുകൾ നമ്മുടെ കുട്ടികളുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തുന്നതിനുള്ള ശരിയായ മാനദണ്ഡമല്ലെന്നിരിക്കെ മാർക്കിന്റെ പേരിൽ കുട്ടികളെ പരസ്പരം താരതമ്യപ്പെടുതുന്നതും അവഗണിക്കുന്നതും നാം മാറ്റേണ്ടിയിരിക്കുന്നു .
കാട്ടിലെ മത്സരം നമ്മെ പഠിപ്പിച്ചത് പോലെ ഓരോ കുട്ടികളും വ്യത്യസ്തരാണ്.അവരുടെ കഴിവുകളും വ്യത്യസ്തമാണ്.

Visit: www.teamincubation.in

show more

Share/Embed