കാട് വിറപ്പിച്ച കരിവീരന്മാരിന്ന് നാട് വിറപ്പിക്കുന്ന കടുവയെ തേടി കുറുക്കന്മൂലയിൽ സജീവം
News18 Kerala News18 Kerala
3.49M subscribers
5,353 views
112

 Published On Dec 23, 2021

കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് Kurukkanmoolaയിൽ കടുവയെത്തിരഞ്ഞിറങ്ങിയ കുങ്കിയാനകൾ. പണ്ട് കാടും നാടും വിറപ്പിച്ച ചട്ടമ്പികളായ ഇവരാണ് ഇന്ന് മര്യാദയോടെ തിരച്ചിൽ സംഘത്തോടൊപ്പം സജീവമായി നിൽക്കുന്നത്. #Kurukkanmoola #TigerAtKurukkanmoola

#PinarayiVijayan #MalayalamNews #News18Kerala #MalaylamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  

show more

Share/Embed