ലബനനിലേക്ക് കടന്ന് യുദ്ധം ചെയ്യാൻ ആരംഭിച്ച് ഇസ്രയേൽ | ISRAEL
Janam TV Janam TV
1.19M subscribers
19,478 views
405

 Published On Sep 30, 2024

ലബനനെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. തെക്കൻ ലബനൻ കേന്ദ്രീകരിച്ചാണ് സൈനിക നടപടി. ഇസ്രയേലി യുദ്ധ ക്യാബിനറ്റ് സൈനിക നടപടിക്ക് അനുമതി നൽകിയിരുന്നു. ലിറ്‍റാനി നദിക്ക് അപ്പുറത്തേക്ക് ഹിസ്ബുള്ള പോസ്‍റ്‍റുകൾ മാറ്‍റി സ്ഥാപിക്കുകയാണ് ലക്ഷ്യം. ആക്രമണങ്ങളിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നുണ്ട്. അതേസമയം ഇസ്രായേലിനെതിരെ യു എൻ സമാധാനസേന നടപടി വേണമെന്ന് തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോകൻ യു എൻ പൊതുസഭയിൽ ആവശ്യപ്പെട്ടു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ അവകാശത്തെ പിന്തുണച്ച് ബ്രിട്ടനും രംഗത്തെത്തി.


വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed