Morning Vibes @ Konthipulam Padam, Thrissur, Kerala
niKk Green niKk Green
401 subscribers
877 views
67

 Published On Jan 12, 2021

Konthipulam wetland is one among the many Kole wetlands found in Thrissur district. This place is waterlogged during rains & used for paddy cultivation during non-rainy season. This is also the habitat of various migrant birds & native waterbirds.

If you are interested in a break from your busy lives, to spend a morning or evening, then don't hesitate to head towards Konthipulam wetland. You wouldn't want to miss the energy and calmness you feel after watching the variety of birds here.

Location: Konthipulam, Thrissur, Kerala.
Route: Irinjalakkuda - Mapranam
Documented month: December 2020

Note: There are a few who are fond of travel, but are unable to. Yes, this is for you. niKkish presents Short Tales - Trip Trails. Here, our travel, and experiences are documented, just for you.

------------------------------------------------------------------------------------------------------------------------------------------------------------

തൃശൂർ ജില്ലയിലെ അനവധി കോൾപാടങ്ങളിൽ ഒന്നാണ് കോന്തിപുലം പാടം. ഇവിടെ മഴക്കാലത്ത് വെള്ളം നിറഞ്ഞും അത് കഴിഞ്ഞു നെൽ കൃഷി ചെയ്തും സജീവമാകുന്നു. വിവിധയിനം ദേശാടന പക്ഷികളുടെയും മറ്റു തണ്ണീർത്തട പക്ഷികളുടെയും ആവാസ കേന്ദ്രം കൂടിയാണിവിടം. നിങ്ങൾക്ക് നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഒരു പുലർകാല / വൈകുന്നേര ഡ്രൈവ് താല്പര്യമുണ്ടെങ്കിൽ, ഇവിടെ കോന്തിപുലം പാടത്തേക്ക് വന്നു കൺകുളിർക്കെ ഒരു പക്ഷിനിരീക്ഷണം ഒക്കെ നടത്തി മനസ്സ് നിറഞ്ഞ് തിരിച്ചു പോകാം.

ലൊക്കേഷൻ: കോന്തിപുലം, തൃശൂർ, കേരളം,
റൂട്ട്: ഇരിങ്ങാലക്കുട - മാപ്രാണം
ഡോക്യുമെന്റ് ചെയ്ത മാസം: ഡിസംബർ 2020

Note: യാത്രകൾ ഇഷ്ടപെടുന്ന എന്നാൽ യാത്ര ചെയ്യാൻ സാധിക്കാത്ത ചിലരുണ്ട്, അതെ, നിങ്ങൾക്കു വേണ്ടിയാണ് niKkiSh ന്റെ Short Tales - Trip Trails. ഞങ്ങളുടെ യാത്രകളിലെ കാഴ്ചകളും അനുഭവങ്ങളും നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇവിടെ ഡോക്യുമെന്റ് ചെയ്യുന്നു.

------------------------------------------------------------------------------------------------------------------------------------------------------------

Credits:

Production: niKkiSh
Camera & Screenplay: niKk
Narration & Voice-over: Isha
Subtitle: Daxina
Cut & Color: Nirem, Kochi
Background Score: Godmode, Bobby Richards, Steve Adams, Asher Fulero

© www.niKk.in

show more

Share/Embed