ചെടികൾ തഴച്ചു വളരാൻ മാന്ത്രിക ജൈവ സ്ലറി ഉണ്ടാക്കി ഉപയോഗിച്ച റിസൾട്ട് കണ്ടോ /How to Make Jaiva slurry
Mamanum Makkalum variety farmers Mamanum Makkalum variety farmers
23.8K subscribers
7,471 views
208

 Published On May 14, 2024

എന്താണ് ജൈവ സ്ലറി ജൈവ സ്ലറി എങ്ങനെ ഉണ്ടാക്കാം
20 ലിറ്റർ ഉണ്ടക്കാൻ
2 kg പച്ച ചാണകം
അര കിലോ കടലപ്പിണ്ണാക്ക് തലെ ദിവസം കുതിർത്തത്
1 ആദ്യം വെള്ളം കുറച്ച് ഒഴിച്ച് കടലപിണ്ണാക്ക് നല്ല പോലെ കലക്കുക
2 നല്ല പച്ച ചാണകം 2 കിലോ ഇടുക
പിന്നീട് നന്നായ് ഒരു വശത്തോട്ട് തന്നെ ഇളക്കുക
പിന്നീട് ചണ ചാക്ക് ഉപയോഗിച്ച് മൂടീവയ്ക്കുക എല്ലാ ദിവസവും നല്ല രീതിയിൽ മൂന്ന് ദിവസം വരെ ഇളക്കുക
മൂന്നാം ദിവസം
10 ലിറ്റർ വെള്ളത്തിന് വലിയ ചെടിക്ക് / 2 ലിറ്റർ സ്ലറി ഒഴിച്ച് ഒരു പിടി തേയില ചണ്ടിയും ഇട്ട് നന്നായ് വെള്ളം ഒഴിച്ച് ഇളക്കി വൈകുന്നേരമോ / അതിരാവിലെയോ ചുവട്ടിൽ നിന്നും മാറ്റീ ഒഴിച്ച് കോടുക്കാം നല്ല കരുത്തായ് മുളക് വളരുകയും നല്ല ഈൽഡ് ലഭിക്കുകയും ചെയ്യും നന്ദി

show more

Share/Embed