ADM ആയിരുന്ന നവീൻ ബാബുവിന്‍റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ
Janam TV Janam TV
1.2M subscribers
5,673 views
58

 Published On Oct 15, 2024

കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിന്‍റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ. രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. അതേസമയം, പി പി ദിവ്യക്കെതിരെ നവീൻ ബാബുവിന്‍റെ സഹോദരൻ പരാതി നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ടൗൺ പൊലീസിലാണ് പ്രവീൺ ബാബു പരാതി നൽകിയത്.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed