ഏജീസ് ഓഫീസിലെ രവിവർമ മോഡൽ | Raja Ravi Varma Model | Sheela Kottayi | Trivandrum
Keralakaumudi 360 Keralakaumudi 360
42.2K subscribers
368 views
7

 Published On Oct 1, 2024

ഏജീസ് ഓഫീസിലുണ്ട് രാജാ രവിവർമ്മ പെയിന്റിങുകളുടെ മോഡൽ ! യഥാർത്ഥ മോഡലിന്റെ ദൃശ്യചാരുതയോടെ ഷീല കോട്ടായി ക്യാൻവാസിൽ തിളങ്ങുന്നു . ഏജീസ് ഓഫീസിൽ അസിസ്റ്റന്റ് ഒാഫീസറാണ് പൂജപ്പുര ശ്രീരാഗത്തിൽ ഷീല കോട്ടായി.(Reporter- Renjini.K)

#rajaravivarma #modeling #trivandrum

show more

Share/Embed