ഓഗസ്റ്റ് 16 നു ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ എന്നാണ് വീട് ലഭിക്കുക | JANASEVA
Janaseva Janaseva
43.6K subscribers
2,057 views
73

 Published On May 23, 2022

ഓഗസ്റ്റ് 16 നു ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ എന്നാണ് വീട് ലഭിക്കുക ലൈഫ് ഭവന പദ്ധതി യുടെ ഗുണഭോക്തൃ ലിസ്റ്റ് ഓഗസ്റ്റ് 16ന് പ്രശ്ദീകരിക്കുമെന്ന് ഗവണ്മെന്റ് അറിയിച്ചിരിക്കയാണ്920260അപേക്ഷ കരിൽ നിന്നും അവസാന പരിശോധനക്ക് ശേഷം അഞ്ചു ലക്ഷത്തിൽ പരം ഗുണഭോക്താക്കളാണ് ഉണ്ടാവുക ലിസ്റ്റിൽ എന്തെങ്കിലും കാരണവശാൽ അർഹരായവർ ഉൾപ്പെടാതെ വന്നാൽ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ജൂൺ 10മുതൽ 14കൂടി പഞ്ചായത്ത്‌ ൽ താമസിക്കുന്നവർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസർക്കും നഗരസഭ കളിൽ സെക്രട്ടറി ക്കും അപ്പീൽ നൽകാം അതിലും അനുകൂല തീരുമാനം വന്നില്ലെങ്കിൽ അർഹതയുള്ള വർക്ക് കളക്ടർക്ക് അപ്പീൽ നൽകാം( ജൂൺ 30നുള്ളിൽ )ജൂലൈ 14നകം കളക്ടർ അപ്പീൽ തീരുമാനമെടുക്കും പിന്നീട് വാർഡ് ഗ്രാമ സഭ കളിൽ അംഗീകരിക്കണം അതിനു ശേഷം ഭരണസമിതി അംഗീകരിച്ചു ലിസ്റ്റ് പ്രസിദ്ധീകരിക്കും ഒരു വർഷം ഒരു
ലക്ഷം പേർക്കാണ് വീട് ലഭിക്കാൻ സാധ്യത മുൻഗണന അനുസരിച്ചാണ് വീട് ലഭിക്കുക ക്ലേഷ ഘടകങ്ങൾ നോക്കിയാണ് മുൻഗണന ലിസ്റ്റ് തയ്യാറാക്കുക മാനസികമായി വെല്ലുവിളി നേരിടുന്നവർ, അന്ധർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, അഗതി കൾ, അംഗവൈകല്യം ഉള്ളവർ, ഭിന്നലിംഗക്കാർ, മാരകരോഗമുള്ളവർ, അവിവാഹിതരായ അമ്മമാർ, രോഗം അപകടം മൂലം ജോലിയും വരുമാനവും ഇല്ലാത്തവർ തുടങ്ങി യാണ് മുൻഗണന ലഭിക്കുക 4ലക്ഷം രൂപ യാണ് ലഭിക്കുക തൊഴിലുറപ്പില് 90ദിവസത്തെ വേതനത്തിനും അർഹത യുണ്ടാകും

show more

Share/Embed