#ഒട
Vijosh Sebastian Vijosh Sebastian
18K subscribers
535 views
36

 Published On Jul 27, 2024

#Malayalam book review #books #malayalam #booksummary #bestsellingauthor #bestselling #bookreview #booktok #mustreadbook
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.

BUY ONLINE: https://dcbookstore.com/books/oda

You can also watch.....
BEST DETECTIVE NOVELS:    • Best detective novels| മികച്ച കുറ്റാന...  

RAMAYANA AND NOVELS:    • Ramayana and noevels |രാമായണവും നോവലു...  

BUDHA AND NOVELS :   • ബുദ്ധനും നോവലുകളും| Novels based on b...  

MAHABHARATHA AND NOVELS:    • Novels based on Mahabharata | Malayal...  

BIBLE AND NOVELS :   • ബൈബിളും നോവലുകളും|Malayalam Books|Mal...  

MUST READ MALAYALAM BOOKS :    • മികച്ച മലയാള നോവലുകൾ |Malayalam novel...  

TOP 15 BOOKS FOR CHILDREN:    • കുട്ടികൾക്ക് സമ്മാനിക്കേണ്ട പുസ്തകങ്ങ...  

TOP 25 TRAVELOGUES:    • മികച്ച യാത്രാ വിവരണങ്ങൾ|Must Read Tra...  

TOP ENGLISH NOVELS BY INDIAN AUTHORS :    • ഇന്ത്യൻ എഴുത്തുകാരുടെ ഇംഗ്ലീഷ് നോവലുക...  

TOP MALAYALAM AUTOBIOGRAPHIES :    • മലയാളത്തിലെ മികച്ച ആത്മകഥകൾ |Top Mala...  

BEST INDIAN NOVELS:    • 20 മികച്ച ഇന്ത്യൻ നോവലുകൾ|Must Read I...  

I think this video will help you.
Have a great reading time.

WITH LOVE,
VIJOSH SEBASTIAN
My whatsapp No: 7012784033
my facebook page:   / vijosh.sebastian.3  

show more

Share/Embed