'1000 രൂപ പോലും ദിവസക്കൂലി ഇല്ലാത്ത ഉണ്ണി എങ്ങനെ കോടിശ്വരനായി' | KM Basheer | Gold Smuggling Case
24 News 24 News
6.27M subscribers
11,511 views
171

 Published On Oct 6, 2024

മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിന്റെയും സ്വർണം ഉരുക്കുന്ന കൊണ്ടോട്ടിയിലെ ഉണ്ണിയുടെയും സാമ്പത്തിക വളർച്ച പരിശോധിക്കണമെന്ന് കോഴിക്കോട് സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ എം ബഷീർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ബഷീർ പറഞ്ഞു. രാമനാട്ടുകര സ്വർണം പൊട്ടിക്കൽ കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയത് പൊലീസിലെ ഉന്നതരാണെന്നും കരിപ്പൂർ എസ് എച്ച് ഒ ആയിരുന്ന ഷിബുവിനെ തിരികെ നിയമിക്കാൻ ഇടപെട്ടത് സുജിത്ത് ദാസ് ആണെന്നും ബഷീർ പറഞ്ഞു.
#spsujithdas #goldsmugglingcase #malappuram


Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

show more

Share/Embed