‪@NerinJBaptist‬
ജോഷ് Talks ജോഷ് Talks
1.21M subscribers
318,102 views
10K

 Published On Nov 24, 2023

#joshtalks #joshtalksmalayalam #nerinjbaptist #nevergiveup

പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക
https://bit.ly/JoshTalksMalayalamToEn...

ആഗ്രഹിച്ചത് നേടുവാനുള്ള ഓട്ടത്തിന്റെ പിറകിലായിരുന്നില്ല നെറിൻ. മറിച്ച്, ജീവിക്കാൻ വേണ്ടിയുള്ള ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാം എന്ന കാര്യമായിരുന്നു ലക്ഷ്യം. ഇന്ന് തമാശയിലൂടെ informative contents ചെയ്ത് സോഷ്യൽ മീഡിയയിൽ പലർക്കും സുപരിചിതയായ നെറിൻ ബാപ്റ്റിസ്റ്റ് എന്ന content creator -ഇന് പറയാനുള്ളത് അധികമാർക്കും അറിയാത്ത നെറിന്റെ കുട്ടികാലത്തെ കുറിച്ചും, തന്റെ കൂടെ കൂടിയ പല insecurities-ഇനെ കുറിച്ചും, അതിൽനിന്നും എങ്ങനെ സ്വയം തന്നെ രക്ഷിച്ചു കൊണ്ടുവന്നു എന്നതിനെക്കുറിച്ചുമുള്ള പ്രജോദാത്മകമായ കഥയാണ്.

Nerin was not behind the race to get what she wished for. Rather, the goal was how to obtain the necessities of life. Nerin Baptist, a content creator who is known to many people on social media today through her creative and funny way of presenting and communicating to audience via her #shorts ‪@NerinJBaptist‬ , has to tell an eye-opening story about her childhood, about the insecurities that joined her along the way and how she saved herself from it. Nerin shares the #inspiring story on how she got #personalgrowth in terms of her #insecurities , #skills and even #financial growth after coming into #contentcreation profession.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at
[email protected], if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

show more

Share/Embed