എരുമേലി വാവര് പള്ളിയിലെ പേട്ട തുള്ളൽ
Sulthanas Media Sulthanas Media
5.95K subscribers
239 views
8

 Published On Dec 16, 2023

എത്ര കണ്ടാലും മതി വരാത്ത ദൃശ്യങ്ങളാണ് എരുമേലിയിൽ ചെന്നാൽ കാണാൻ സാധിക്കുന്നത്. .ജാതി മത വർഗ്ഗ രാഷ്ട്രീയ വ്യത്യസം നോക്കാതെ പള്ളിയിൽ വരുന്ന ഇതര മതസ്തരായ ഭക്ത ജനങ്ങൾക്ക് തങ്ങളെ കൊണ്ട് ആവും വിതം സഹായം നൽകുകയും അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകികൊടുക്കുകയും ചെയ്യുന്ന എരുമേലി വാവര് പള്ളി എന്ന നൈനാർ പള്ളിക്കമ്മിറ്റി അംഗങ്ങളെ അനുമോദിക്കാതിരിക്കാനാവില്ല..

show more

Share/Embed